കേരള രാഷ്ട്രീയം പുതിയ വഴിത്തിരിവിലാണ്. അനാരോഗ്യകരമായ
വര്‍ഗ്ഗീയ ധ്രുവീകരണമാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായത്. എല്ലാ സീമകളെയും ലന്ഘിക്കുന്ന തരത്തില്‍ ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം പ്രബലമായിരിക്കുന്നു. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളെയും മുന്‍ഗണനകളെയും നയപരിപാടികളെയും നിശ്ചയിക്കുന്നത് സംഘടിത മതശക്തികളായിരിക്കുന്നു. ഹിന്ദു സമുദായ സംഘടനകളും, നേതാക്കളും അവഗണിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷ, സംഘടിത മതനേതാക്കളുടെ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ഇടത്-വലത് പക്ഷം കൂടാതെ രാഷ്ട്രീയ നേതാക്കള്‍ കാത്തുനില്‍ക്കുന്ന അവസ്ഥയുണ്ടായിരിക്കുന്നു. (ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം (ഡോ. കെ ജയപ്രസാദ്) എന്ന പുസ്തകത്തില്‍ നിന്നും.
ഇവിടെ നിന്നും 'ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും 'ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയം' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ