ശ്രീ. ഒ. രാജഗോപാലിനെ കുറിച്ചുള്ള ഒരു ചിത്രകഥ, ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രസിദ്ധീകരിച്ചത്. PDF ഡൌണ്‍ലോഡ്ചെയ്ത് വായിക്കാം.
2014, ഏപ്രിൽ 28, തിങ്കളാഴ്‌ച
2014, ഏപ്രിൽ 23, ബുധനാഴ്‌ച
ദേവസ്വം ഭരണവും ഹിന്ദുമതവും PDF
ഏകദേശം 75ലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീ. ആറ്റിങ്ങല്‍ കെ.
ഗോപാലന്‍ നായര്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണിത്. അക്കാലത്തും
അതിനുമുന്‍പുള്ള കാലങ്ങളിലും ദേവസ്വം ഭരണം നടന്നത് എങ്ങനെയെന്നും അതിലുള്ള
ആക്ഷേപങ്ങളും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നു. ശ്രീ പദ്മനാഭസ്വാമി
ക്ഷേത്രത്തെ സംബന്ധിച്ചും ദേവസ്വം ഭരണത്തെ സംബന്ധിച്ചും ചര്‍ച്ചകള്‍
നടക്കുന്ന ഈ സമയത്ത് ഇതും കൂടി അറിഞ്ഞിരിക്കുക.
ദേവസ്വം ഭരണവും ഹിന്ദുമതവും PDF ഡൌണ്‍ലോഡ് ചെയ്യൂ.
ദേവസ്വം ഭരണവും ഹിന്ദുമതവും PDF ഡൌണ്‍ലോഡ് ചെയ്യൂ.
ഗാന്ധിജിയും ക്രിസ്ത്യന്‍ മിഷനറിമാരും PDF
പ്രഭാഷണങ്ങളിലും, യങ്ങ് ഇന്ത്യയിലേയും ഹരിജനിലേയും ലേഖനങ്ങളിലും, സമ്പൂര്‍ണ്ണകൃതികളിലും സമാഹരിച്ചിട്ടുള്ള ഗാന്ധിജിയുടെ അഭിപ്രായങ്ങള്‍ ഈ പുസ്തകത്തില്‍ ക്രോഡീകരിച്ചിരിക്കുന്നു.മിഷനറി പ്രവര്‍ത്തനങ്ങളെ കുറിച്ചു മാത്രമുള്ള 'ക്രിസ്ത്യന്‍ മിഷന്‍സ്' എന്ന ഗാന്ധിജിയുടെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
ഗാന്ധിജിയും ക്രിസ്ത്യന്‍ മിഷനറിമാരും PDF ഡൌണ്‍ലോഡ്
ഗാന്ധിജിയും ക്രിസ്ത്യന്‍ മിഷനറിമാരും PDF ഡൌണ്‍ലോഡ്
2014, ഏപ്രിൽ 17, വ്യാഴാഴ്‌ച
നിലയ്ക്കല്‍ സംഭവം PDF - വിശദവിവരങ്ങള്‍
പമ്പയിലെ നിലയ്ക്കല്‍ ശിവക്ഷേത്രത്തിനു സമീപത്തുള്ള വനഭൂമി സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ പാട്ടത്തിനെടുത്ത് പുല്ലുകൃഷി ചെയ്തു വരവേ, 1983 മാര്‍ച്ച് 24ന് പുല്ലുകൃഷി മതിയാക്കി റബ്ബര്‍ കൃഷി തുടങ്ങാനായി കുഴിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു കല്‍ക്കുരിശ് കണ്ടത്രേ. ക്രിസ്ത്യന്‍ പാതിരിമാര്‍ ഇവിടെ പള്ളി നിർമിക്കാനുള്ള അവകാശവാദം നടത്തിയപ്പോൾ ഹിന്ദു സംഘടനകൾ സംയുക്തമായി അതിനെതിരേ പ്രക്ഷോഭമാരംഭിച്ചു. ഇത് ആറു മാസം നീണ്ടു നിൽക്കുകയും പള്ളിയുടെ സ്ഥാനം മാറ്റുന്നതിൽ അവസാനിക്കുകയും ചെയ്തു. പള്ളി ആ സ്ഥലത്ത് സ്ഥാപിക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് നടന്ന സമരത്തെയാണ് നിലയ്ക്കൽ പ്രക്ഷോഭം എന്ന് വിളിക്കുന്നത്.
ഈ സംഭവുമായി ബന്ധപ്പെട്ട് 1983 ഏപ്രില്‍ 14നു നിലയ്ക്കല്‍ഭക്തജനസംഘം സംഭവം വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണ് ഇത്. PDF ഡൌണ്‍ലോഡ് ചെയ്ത് വായിക്കൂ.
ഈ സമരത്തെക്കുറിച്ചും സൗഹാര്‍ദ്ദപരമായ അതിന്റെ പരിണതിയെക്കുറിച്ചും അറിയാന്‍ ശ്രീ കുമ്മനം രാജശേഖരന്‍ എഴുതിയ നിലയ്ക്കല്‍ പ്രക്ഷോഭം എന്ന ഈ ലേഖനം വായിക്കൂ.
ഈ സംഭവുമായി ബന്ധപ്പെട്ട് 1983 ഏപ്രില്‍ 14നു നിലയ്ക്കല്‍ഭക്തജനസംഘം സംഭവം വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണ് ഇത്. PDF ഡൌണ്‍ലോഡ് ചെയ്ത് വായിക്കൂ.
ഈ സമരത്തെക്കുറിച്ചും സൗഹാര്‍ദ്ദപരമായ അതിന്റെ പരിണതിയെക്കുറിച്ചും അറിയാന്‍ ശ്രീ കുമ്മനം രാജശേഖരന്‍ എഴുതിയ നിലയ്ക്കല്‍ പ്രക്ഷോഭം എന്ന ഈ ലേഖനം വായിക്കൂ.
2014, ഏപ്രിൽ 12, ശനിയാഴ്‌ച
1950ലെ ശബരിമല തീവയ്പ്പ് അന്വേഷണ റിപ്പോര്‍ട്ട്
1950ല്‍ ശബരിമലക്ഷേത്രം തീവച്ചു നശിപ്പിക്കുകയും അയ്യപ്പവിഗ്രഹം തല്ലിയുടയ്ക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തനായ ഡി.ഐ.ജി. ശ്രീ. കെ. കേശവമേനോന്‍ വിശദമായി അന്വേഷണം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. 1957 ഡിസംബര്‍ 13നു കേരള നിയമസഭയില്‍ റിപ്പോര്‍ട്ട് വച്ചു. വലിയ ഒച്ചപ്പാടുണ്ടായി. പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി റിപ്പോര്‍ട്ട് നീക്കം ചെയ്യേണ്ടിവന്നു. ആ റിപ്പോര്‍ട്ട് എന്തെന്നറിയാന്‍ ഹിന്ദുക്കള്‍ ദാഹിച്ചു. എല്ലാവിധ വിലക്കുകളും ലംഘിച്ച് ദേശബന്ധു പത്രം 1957 ഡിസംബര്‍ 14നു പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചു.
54പേജുള്ള ഈ പുസ്തകം PDF രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം
54പേജുള്ള ഈ പുസ്തകം PDF രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം
വിഭാഗങ്ങള്‍ :
ശബരിമല