2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

പിതൃകര്‍മ്മം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

പിത്രുകര്‍മ്മം അനുഷ്ഠിക്കുന്നതിനെക്കുറിച്ച് Indian Institute of Scientific Heritage (IISH)-ലെ Dr. N. Gopalakrishnan സാറിന്റെ പ്രഭാഷണം സശ്രദ്ധം കേള്‍ക്കൂ.

ഡോ. എന്‍. ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണങ്ങള്‍

Lectures of Dr. N. Gopalakrishnan, Indian Institute of Scientific Heritage (IISH).

ഡൗണ്‍ലോഡ് ചെയ്യാന്‍ Internet Archive സന്ദര്‍ശിക്കൂ.
Torrent Download2013, ജൂലൈ 22, തിങ്കളാഴ്‌ച

ഗുരുപൂര്‍ണ്ണിമ പ്രഭാഷണം - സ്വാമി ചിദാനന്ദപുരി

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വ്വിഷ്ണുഃ
ഗുരുര്‍ദ്ദേവോ മഹേശ്വരഃ
ഗുരുപൂര്‍ണ്ണിമ സമാചരണത്തിന്റെ ഭാഗമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണങ്ങളുടെ ഓഡിയോ കേള്‍ക്കാം.
  1. ഗുരു തത്ത്വം (12.8 MB, 56 മിനിറ്റ്)
  2. ഗുരുപൂര്‍ണ്ണിമ സമാചരണം 1 (20.3 MB, 89 മിനിറ്റ്)
  3. ഗുരുപൂര്‍ണ്ണിമ സമാചരണം 2 (20.5 MB, 90 മിനിറ്റ്)
റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യാം.

ഓഡിയോ കടപ്പാട് ശ്രേയസ്.