2014, ഏപ്രിൽ 12, ശനിയാഴ്‌ച

1950ലെ ശബരിമല തീവയ്പ്പ് അന്വേഷണ റിപ്പോര്‍ട്ട്‌

1950ല്‍ ശബരിമലക്ഷേത്രം തീവച്ചു നശിപ്പിക്കുകയും അയ്യപ്പവിഗ്രഹം തല്ലിയുടയ്ക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തനായ ഡി.ഐ.ജി. ശ്രീ. കെ. കേശവമേനോന്‍ വിശദമായി അന്വേഷണം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌. 1957 ഡിസംബര്‍ 13നു കേരള നിയമസഭയില്‍ റിപ്പോര്‍ട്ട്‌ വച്ചു. വലിയ ഒച്ചപ്പാടുണ്ടായി. പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി റിപ്പോര്‍ട്ട്‌ നീക്കം ചെയ്യേണ്ടിവന്നു. ആ റിപ്പോര്‍ട്ട്‌ എന്തെന്നറിയാന്‍ ഹിന്ദുക്കള്‍ ദാഹിച്ചു. എല്ലാവിധ വിലക്കുകളും ലംഘിച്ച് ദേശബന്ധു പത്രം 1957 ഡിസംബര്‍ 14നു പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചു.

54പേജുള്ള ഈ പുസ്തകം PDF രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം


5 അഭിപ്രായങ്ങള്‍:

Nerambokx പറഞ്ഞു...

Could you please share a download link too ?

rdareddfa പറഞ്ഞു...

pdf ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ മാര്‍ഗമുണ്ടോ ? website-ല്‍ വായിക്കാന്‍ പറ്റുന്നില്ല....

രാജേഷ്‌

Way Farer പറഞ്ഞു...

എല്ലാവരും പഠിയ്ക്കട്ടേ

Unknown പറഞ്ഞു...

DOWNLOAD FOR--- http://goo.gl/aOrLVe

Biju Chembra പറഞ്ഞു...

ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം...
എന്ന ചുവന്ന എഴുത്തിൽ click ചെയ്താൽ ഡൌൺ ലോഡ് ചെയ്യാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ