2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ലൈവ് - നരേന്ദ്രമോഡി തിരുവനന്തപുരത്ത്

ശ്രീ. നരേന്ദ്രമോഡി തിരുവനന്തപുരത്ത് റാലിയെ അഭിസംബോധന ചെയ്യുന്നത് 2014 ഫെബ്രുവരി 9 ഞായറാഴ്ച വൈകിട്ട് 7 മണിമുതല്‍ ലൈവ് ആയി കാണൂ.

Sri. Narendra Modi addresses BJP Mahasammelan in Thiruvananthapuram LIVE at 7pm

1 അഭിപ്രായങ്ങള്‍:

bhattathiri പറഞ്ഞു...

Excellent.
സത്യം പറഞ്ഞാൽ എന്തിരഭിമാനമാണല്ലേ നമ്മുടെ പ്രധാനമന്ത്രിയെ ലോകരാജ്യങ്ങൾ മുഴുവൻ ഇത്രമാത്രം ആദരിക്കുന്നത് കാണുമ്പോൾ....!!

പ്രോട്ടോക്കോൾ മറികടന്ന് രാജ്യത്തലവന്മാർ സ്വീകരിക്കാനെത്തുന്നു.... പലസ്തീൻ പ്രെസിഡന്റ്റ് സ്വന്തം വിമാനത്തിൽ കയറ്റി ഒരു സുഹൃത്തിനെപ്പോലെ കൊണ്ടുപോകുന്നു...!! പരമോന്നത ബഹുമതി കൊടുത്തു ആദരിക്കുന്നു.... !!

മോഡി എല്ലാവരെയും കൂട്ടുകാരെ എന്നപോലെ "ഫസ്റ്റ് നെയിം" വിളിക്കുന്നു.... കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിക്കുന്നു.... അവർ തിരിച്ചും നരേന്ദർ എന്ന് വിളിക്കുന്നു... ലോകനേതാക്കളുടെ മുന്നിൽ ഒതുങ്ങി നിന്നിരുന്ന പ്രധാന മന്ത്രിമാരെ മാത്രം കണ്ടു ശീലിച്ച നമുക്ക് ഇതെന്തു കൊണ്ടും അഭിമാന കാലമാണ്..!! ശെരിക്കും പറഞ്ഞാൽ ഒരു "പാരഡൈം ഷിഫ്റ്റ്" തന്നെയാണ് മോഡി പ്രഭാവം ലോകത്തുണ്ടാക്കിയത്.... ലോകനേതാക്കൾ ഇങ്ങനെ മസിലും പിടിച്ചു നിന്ന് അഞ്ചു മിനിട്ടു കൈ കുലുക്കിക്കൊണ്ടേയിരിക്കണം എന്ന അലിഖിത നിയമത്തെ തന്റെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് അങ്ങ് മാറ്റിയെഴുതി കളഞ്ഞു...!! ഒരു ഭാരതീയൻ എന്ന നിലയിൽ ശെരിക്കും അഭിമാന നിമിഷങ്ങൾ...!!

ഇങ്ങനെ യാത്ര ചെയ്യാൻ ഒരു മനുഷ്യനെങ്ങനെ സാധിക്കും അല്ലെ ? മൂന്നു ദിവസ്സം, നാല് രാജ്യങ്ങൾ.... ഓരോ രാജ്യത്തെയും വ്യത്യസ്തമായ കാലാവസ്ഥ.... സംസ്കാരം.... പ്രോട്ടോക്കോൾ.... സംസാരിക്കേണ്ട വിഷയങ്ങൾ,.. അങ്ങനെ എത്രയെത്ര കാര്യങ്ങൾ.... നാവൊന്നു പിഴച്ചാൽ പിന്നെ തീർന്നു ചായക്കടക്കാരന്റെ കാര്യം..... അറുപതു പിന്നിട്ട ഒരു മനുഷ്യന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു..!! അസൂയ തോന്നിപ്പോകുന്ന എനർജി ലെവലും. പ്രസരിപ്പും...!!

ഇത്രയും ഊർജ്ജസ്വലനായ ഒരു പ്രധാനമന്ത്രിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല....!! അല്ലെങ്കിൽ, ഓർക്കുന്നില്ല...!! ഈ മനുഷ്യനെയാണല്ലോ "ചായക്കാരൻ" എന്ന് വിളിച്ചു മലയാളികൾ സഹിതം ആക്ഷേപിക്കുന്നത്.... നമ്മൾ, എത്ര ചെറുതായി ചിന്തിക്കുന്നു അല്ലേ ??

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ