2014, ഏപ്രിൽ 23, ബുധനാഴ്‌ച

ദേവസ്വം ഭരണവും ഹിന്ദുമതവും PDF

ഏകദേശം 75ലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീ. ആറ്റിങ്ങല്‍ കെ. ഗോപാലന്‍ നായര്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയാണിത്‌. അക്കാലത്തും അതിനുമുന്‍പുള്ള കാലങ്ങളിലും ദേവസ്വം ഭരണം നടന്നത് എങ്ങനെയെന്നും അതിലുള്ള ആക്ഷേപങ്ങളും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചും ദേവസ്വം ഭരണത്തെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഇതും കൂടി അറിഞ്ഞിരിക്കുക.

ദേവസ്വം ഭരണവും ഹിന്ദുമതവും PDF ഡൌണ്‍ലോഡ് ചെയ്യൂ.1 അഭിപ്രായങ്ങള്‍:

saisanjaymenon പറഞ്ഞു...

HAVE LINKED HAINDAWA JAGARANAM INFORMATION
KINDLY VISIT: http://keraliyasampradayajyothishm.blogspot.in/
AND THE PAGES IN THE URL

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ