ലവ് ജിഹാദ് സംബന്ധിച്ച കേസുകള്‍ തുടര്‍ച്ചയായി കോടതികളില്‍ എത്തുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ഇത് സംബന്ധിച്ചുണ്ടായ വ്യക്തത കേരളത്തിലെ മതേതര സമൂഹത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. തന്റെ തൊട്ടയല്പക്കത്തെ പെണ്‍കുട്ടിയുടെ, സ്ത്രീയുടെ, ചെറുപ്പക്കാരന്റെ വിഷയമായി ഇതെല്ലാവരും തിരിച്ചറിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച ബഹു. കേരള ഹൈക്കോടതിയുടെ വിധികള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. നാലോളം സംഘടനകളെ പരാമര്‍ശിച്ചു കൊണ്ടാണ് കേരള ഹൈക്കോടതി സംസാരിച്ചത്. സമാദരണീയനായ പോലീസ് മേധാവി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് മാധ്യമലോകത്തെ അമ്പരപ്പെടുത്തി. ഇതിനെല്ലാമുപരി അവസരത്തിനൊത്തുയര്‍ന്ന്, ലവ് ജിഹാദ് ഭീഷണി നേരിടുന്ന ക്രിസ്തീയ സമുദായ അധ്യക്ഷന്മാര്‍ ഇതു സംബന്ധിച്ച് അടിയന്തിര പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അത് അവര്‍ 'പ്രണയ തീവ്രവാദം, മാതാപിതാക്കള്‍ ജാകരൂകരാകണം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതോടെ ലവ് ജിഹാദികളുടെ പൊയ്മുഖം വീണുടഞ്ഞു.
ഇവിടെ നിന്നും 'ലവ് ജിഹാദ് എന്ന മതഭീകരത' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും 'ലവ് ജിഹാദ് എന്ന മതഭീകരത' എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.
1 അഭിപ്രായങ്ങള്‍:
http://www.youtube.com/watch?v=BLgr3hbMirI
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ