സ്വാതന്ത്ര്യസമര നേതാവും വിപ്ലവകാരിയും ഹിന്ദുത്വ ആശയങ്ങളുടെ സൈദ്ധ്യാന്തികനുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ രചിച്ച ഒരു പുസ്തകമാണ് 'ഹിന്ദുത്വ - ആരാണ് ഒരു ഹിന്ദു ?' അനുയായികള്‍ക്കിടയില്‍ വീര സവര്‍ക്കര്‍ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സംഘടനകളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാഗ്രഹിച്ച സവര്‍ക്കര്‍ 1905ല്‍ ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗഭാക്കായി .സവര്‍ക്കറുടെ പ്രസിദ്ധമായ ‘1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം‘ എന്ന പുസ്തകം ഭഗത് സിംഗും , സുഭാഷ് ചന്ദ്ര ബോസുമടക്കമുള്ള വിപ്ലവകാരികള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്.
ഇവിടെ നിന്നും 'ഹിന്ദുത്വ - ആരാണ് ഒരു ഹിന്ദു ?' (ഇംഗ്ലീഷ് പി ഡി എഫ്) എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും 'ഹിന്ദുത്വ - ആരാണ് ഒരു ഹിന്ദു ?' (ഇംഗ്ലീഷ് പി ഡി എഫ്) എന്ന പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ